കോട്ടയം :കോട്ടയം കെഎസ്ആർടിസി സംഘടിപ്പിക്കുന്ന ബഡ്ജറ്റ് ടൂറിസം സെപ്റ്റംബർ 4 മുതൽ ആരംഭിക്കുന്നു.കോട്ടയത്ത് നിന്ന് അഞ്ചുരുളിയിലേക്കാണ് യാത്ര നടത്തുന്നത്.രാവിലെ 6 മണിക്ക് പുറപ്പെട്ട് രാത്രി 9 മണിക്ക് തിരിച്ചെത്തും .ഒരാൾക്ക് 580 രൂപയാണ് നിരക്ക്. ഭക്ഷണവും മറ്റ് എൻട്രി ഫീകളും യാത്രക്കാർ തന്നെ വഹിക്കേണ്ടതാണ് .ചെറുതോണി ഡാം, ഇടുക്കി ഡാം, അഞ്ചുരുളി, അയ്യപ്പൻ കോവിൽ, മൊട്ടക്കുന്നുകൾ, പൈൻ കാടുകൾ, തങ്ങൾ പാറ, കാൽവേരി മൗണ്ട് ലൂസിഫർ പള്ളി, കോലാഹലമേട് തുടങ്ങിവയാണ് യാത്ര പോകുന്ന സ്ഥലങ്ങൾ.
Advertisements
രാവിലെ 10 മുതൽ 5 വരെ 94958767 23 എന്ന നമ്പറിൽ വിളിക്കാം .ബുക്കിങ്ങ് ആരംഭിചിരിക്കുന്നു.