പുതുപ്പള്ളി : ഇരവിനല്ലൂർ കരോട്ടു പുത്തൻ പറമ്പിൽ റിട്ടയേർഡ് അദ്ധ്യാപികയായ സുമതിക്കുട്ടിയമ്മ (അമ്മിണി – 84 ) നിര്യാതയായി.
ഭർത്താവ് – പരേതനായ ശേഖരൻ നായർ.
തൃക്കോതമംഗലം പൗവത്ത് കുടുംബാംഗമാണ് പരേത. മക്കൾ – മീര ഉണ്ണികൃഷ്ണൻ , സുനിൽകുമാർ . മഞ്ജു. മരുമകൻ – ഉണ്ണികൃഷ്ണൻ . സംസ്കാരം സെപ്റ്റംബർ രണ്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഇരവിനല്ലൂരിലുള്ള വീട്ടുവളപ്പിൽ .
Advertisements