കുടമാളൂർ : ഐശ്വര്യയിൽ എസ്. ലളിത (84) നിര്യാതയായി.
ഭർത്താവ് – പരേതനായ ശങ്കര നാരായണൻ (റിട്ട.കെ.എസ്.ഇ.ബി)
മക്കൾ : ലത (ബംഗളൂരു), പരേതനായ കുമാർ, സുബ്രമണ്യം (മണിസ്വാമി – മെഡിക്കൽ കോളേജ്, കോട്ടയം)
മരുമക്കൾ : പഞ്ചനാഥൻ (ബംഗളൂരു), ലത (ഡൽഹി), ശുഭാ സുബ്രമണ്യം
സംസ്കാരം നാളെ സെപ്റ്റംബർ നാല് തിങ്കളാഴ്ച രാവിലെ 9 ന് മുട്ടമ്പലം ബ്രാഹ്മണ സമൂഹം രുദ്രഭൂമിയിൽ.
Advertisements