ആർപ്പൂക്കരയുടെ കലാ-സംസ്ക്കാരിക . സാഹിത്യ-സേവന കൂട്ടായ്മ അരങ്ങ് ഓണാഘോഷം നടത്തി

ആർപ്പുക്കര : ആരങ്ങ്
ആർപ്പൂക്കരയുടെ കലാ-സംസ്ക്കാരിക . സാഹിത്യ-സേവന കൂട്ടായ്മയുടെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും അവിട്ടം ദിനത്തിൽ നടത്തി. പ്രസിഡന്റ് സജി പതിയിൽ അദ്ധ്യക്ഷ വഹിച്ചു. യോഗത്തിൽ ആർപ്പൂക്കരയുടെ പ്രശസ്ത വ്യക്തിത്വങ്ങളായ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ച വർ ചേർന്ന് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. വ്യത്യസ്തമായ പരിപാടികൾ കൊണ്ട് ആർപ്പൂക്കരയുടെ ഉത്സവമാക്കി മാറ്റാൻ സംഘാടകർക്ക് കഴിഞ്ഞു. തുടർന്നും ആർപ്പൂക്കരയുടെ കലാ-കായിക- സാംസ്കാരിക മേഖലകളിൽ വ്യത്യസ്തവും, നൂതനവുമായ പരിപാടികൾ ആവിഷ്കരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Advertisements

Hot Topics

Related Articles