പത്തനംതിട്ട ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 295 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
Advertisements
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
- അടൂര്‍ 6
- പന്തളം 5
- പത്തനംതിട്ട 16
- തിരുവല്ല 21
- ആനിക്കാട് 2
- ആറന്മുള 14
- അരുവാപുലം 5
- അയിരൂര്‍ 6
- ചെന്നീര്‍ക്കര 6
- ചെറുകോല്‍ 2
- ചിറ്റാര്‍ 1
- ഏറത്ത് 1
- ഇലന്തൂര്‍ 5
- ഏനാദിമംഗലം 5
- ഇരവിപേരൂര്‍ 3
- ഏഴംകുളം 3
- എഴുമറ്റൂര്‍ 8
- കടമ്പനാട് 15
- കടപ്ര 7
- കലഞ്ഞൂര്‍ 4
- കല്ലൂപ്പാറ 5
- കവിയൂര്‍ 15
- കൊടുമണ്‍ 2
- കോയിപ്രം 3
- കോന്നി 20
- കൊറ്റനാട് 3
- കോട്ടാങ്ങല്‍ 0
- കോഴഞ്ചേരി 3
- കുളനട 9
- കുന്നന്താനം 4
- കുറ്റൂര്‍ 1
- മലയാലപ്പുഴ 6
- മല്ലപ്പളളി 3
- മല്ലപ്പുഴശേരി 1
- മെഴുവേലി 3
- മൈലപ്ര 1
- നാരങ്ങാനം 5
- നെടുമ്പ്രം 0
- നിരണം 1
- ഓമല്ലൂര്‍ 0
- പള്ളിക്കല്‍ 7
- പന്തളം-തെക്കേക്കര 4
- പെരിങ്ങര 2
- പ്രമാടം 10
- പുറമറ്റം 9
- റാന്നി 6
- റാന്നി-പഴവങ്ങാടി 3
- റാന്നി-അങ്ങാടി 1
- റാന്നി-പെരുനാട് 4
- സീതത്തോട് 2
- തണ്ണിത്തോട് 5
- തോട്ടപ്പുഴശേരി 0
- തുമ്പമണ്‍ 0
- വടശേരിക്കര 2
- വളളിക്കോട് 5
- വെച്ചൂച്ചിറ 16