സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 40 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 40 രൂപ. കോട്ടയത്തെ സ്വർണ്ണവില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
സ്വർണം ഗ്രാമിന് – 4580
സ്വർണം പവന് – 36640

Advertisements

Hot Topics

Related Articles