കോട്ടയം : ബിവറേജസ് ഷോപ്പുകൾ ഇന്നുരാത്രി ഏഴിന് അടയ്ക്കും. അർധവാർഷിക കണക്കെടുപ്പ് പ്രമാണിച്ച് ബിവറേജസ് ഔറ്റ്ലെറ്റുകൾ വെ ള്ളിയാഴ്ച വൈകീ ട്ട് ഏഴിന് അടയ്ക്കും. ഒക്ടോബർ ഒന്ന്, ഗാന്ധിജയന്തി ദിവസങ്ങളിലെ അവധികൾക്കുശേഷം തിങ്കളാഴ്ച തുറക്കും. ബിവറേജസ് ഔട്ട്ലറ്റുകളിലും വെയർഹൗസുകളിലും കണക്കെടുപ്പ് നടക്കും.
Advertisements