നവജീവനിൽ ശുചീകരണ പ്രവർത്തനം നടത്തി

ഗാന്ധിനഗർ : ഗാന്ധിജയന്തി പ്രമാണിച്ച്‌ നവജീവൻട്രസ്റ്റിന്റേയും മള്ളൂശേരി യൂണിറ്റി ചാരിറ്റിബിൾ സൊെറ്റിയുടേ യും നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശുപത്രിപരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനംനടത്തികൊണ്ട് പി യു തോമസ് ശുചീകരണപ്രർത്തനം ഉദ്ഘാടനം ചെയ്തു. ഒക്ടോബർ2 മുതൽ നവംബർ രണ്ടു വരയുള്ള ഞായറാഴ്ച ശുചീകരണ പ്രവർത്തനം നടത്തുെമെന്ന് പി യു തോമസ് അറിയിച്ചു. റിജു, അനീഷ്, യൂണിറ്റി ഭാരവാഹികളായ സുബിൻ ജോസ്, സനൽകുമാർ, സിബി, ജിബു, മനോജ്, ലാൽശങ്കർ സനൽ എന്നിവർ നേതൃ നൽകി

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.