തിരുവല്ല : കവിയൂർ പാറക്കടവിൽ പോളയ്ക്കൽ പി എം ഫിലിപ്പോസ് (കുഞ്ഞൂഞ്ഞ് 100 ) നിര്യാതനായി.
ഭാര്യ : പരേതയായ മറിയാമ്മ ഫിലിപ്പോസ്. മക്കൾ : മാത്യു ഫിലിപ്പ് (ജോയ് ), രമണി, റോസമ്മ. മരുമക്കൾ : പി എം യോഹന്നാൻ, എ എം യോഹന്നാൻ, സാലി മാത്യു.
സംസ്കാരം സെപ്റ്റംബർ 5 ബുധൻ 12 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 2 ന് കവിയൂർ സ്ലീബ ഓർത്തഡോക്സ് പള്ളിയിൽ .
Advertisements