റൂബി ജൂബിലി ആഘോഷ നിറവില്‍ സെന്റ് ജോസഫ്‌സ് ഐ.ടി.ഐ

മല്ലപ്പള്ളി: സെന്റ് ജോസഫ്‌സ് ഐ.ടി.ഐ.യുടെ റൂബി ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടാനം തിരുവല്ല ആതിരുപത ആര്‍ച്ചുബിഷപ്പ് ഡോ.തോമസ് മാര്‍ കുറിലോസ് നിര്‍വ്വഹിച്ചു. ജോസ് മാത്യു, സോജന്‍ മാത്യൂ, പ്രിന്‍സിപ്പാള്‍ എം.എ.ഔസേഫ്, ഡയറക്ടര്‍ ഫാ.ഫിലിപ്പ് വട്ടമറ്റം, റ്റി.എ.കുര്യന്‍, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാകുര്യക്കോസ്, കെ.എം ബാബു, രാജന്‍ മാത്യൂ എന്നിവര്‍ സമീപം

Advertisements

Hot Topics

Related Articles