എസ്.ഹരീഷിന്റെ മീശയ്ക്ക് വയലാർ അവാർഡ്; അവാർഡ് നേടിയതിൽ സന്തോഷമെന്ന് ഹരീഷ്

കൊച്ചി: വിവാദമായ എസ്.ഹരീഷിന്റെ മീശയ്ക്ക് വയലാർ അവാർഡ്. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണ് ഇപ്പോൾ മീശയ്ക്ക് ലഭിച്ചത്. 46 ആമത് പുരസ്‌കാരമാണ് ഹരീഷിന് ലഭിച്ചത്. ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പവുമാണ് പുരസ്‌കാരമായി ലഭിക്കുക. നേരത്തെ നോവൽ ഹൈന്ദവ സംഘടനകളുടെ എതിർപ്പിന് ഇടയാക്കിയിരുന്നു.

Advertisements

Hot Topics

Related Articles