കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക: എൻജിഒ യൂണിയൻ; എൻജിഒ യൂണിയൻ കെ ആർ അനിൽകുമാർ ജില്ലാ പ്രസിഡന്റ് ഉദയൻ വി കെ ജില്ലാ സെക്രട്ടറി

കോട്ടയം: കേരള എൻജിഒ യൂണിയന്റെ 59-ാം ജില്ലാ സമ്മേളനം കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററിൽ ചേർന്നു. സമ്മേളനം മുൻ എംഎൽഎയും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും ആയ കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഇ മുഹമ്മദ് ബഷീർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ എൻ നിമൽരാജ് ചർച്ചകൾക്ക് മറുപടി നൽകി.

Advertisements
ഉദയന്‍ വി കെ
ജില്ലാ സെക്രട്ടറി
കെ ആര്‍ അനില്‍കുമാര്‍
ജില്ലാ പ്രസിഡന്റ്
സന്തോഷ് കെ കുമാർ
ജില്ലാ ട്രഷറര്‍
അനൂപ് എസ്‌
ജില്ലാ വൈസ് പ്രസിഡന്റ്
ഷീന ബി നായര്‍
ജില്ലാ വൈസ് പ്രസിഡന്റ്
എം എന്‍ അനില്‍കുമാര്‍
ജില്ലാ ജോയിന്റ് സെക്രട്ടറി
ജോയല്‍ ടി തെക്കേടം
ജില്ലാ ജോയിന്റ് സെക്രട്ടറി

രാവിലെ 9-ന് പ്രസിഡന്റ് കെ ആർ അനിൽകുമാർ പതാക ഉയർത്തി ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഉദയൻ വി കെ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിൽ മറ്റ് 18 പ്രമേയങ്ങൾ കൂടി അംഗീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ ഭാരവാഹികളായി കെ ആർ അനിൽകുമാർ (ജില്ലാ പ്രസിഡന്റ്), അനൂപ് എസ്, ഷീന ബി നായർ (വൈസ് പ്രസിഡന്റുമാർ), ഉദയൻ വി കെ (ജില്ലാ സെക്രട്ടറി), എം എൻ അനിൽകുമാർ, ജോയൽ ടി തെക്കേടം (ജോയിന്റ് സെക്രട്ടറിമാർ), സന്തോഷ് കെ കുമാർ (ജില്ലാ ട്രഷറർ), വി കെ വിപിനൻ, വി സി അജിത്, സി ബി ഗീത, കെ ഡി സലിംകുമാർ, എം എഥൽ, വി സാബു, ലക്ഷ്മി മോഹൻ എം, വി വി വിമൽകുമാർ, സജിമോൻ തോമസ്, സിയാദ് ഇ എസ് (ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ), സുദീപ് എസ്, ഷാവോ സിയാങ്, രാജേഷ് കുമാർ പി പി, കെ ജി അഭിലാഷ്, ജി സന്തോഷ്‌കുമാർ, സി വി ശ്യാമള ദേവി, ബിലാൽ കെ റാം, കെ കെ പ്രദീപ്, മനേഷ് ജോൺ, എസ് രാജി, സരിത ദാസ്, കെ ടി അഭിലാഷ്, സുനിൽ കുമാർ പി എം, ബീന എം കെ, ജോമോൻ കെ ജെ, എം ജി ജെയ്മോൻ, ശ്രീകാന്ത് പി കെ, കെ ആർ സാവിത്രി, പ്രജിത പി പി, കൃഷ്ണദാസ് വി വി, അലക്‌സ് പി പാപ്പച്ചൻ, ഷൈനിമോൾ പി കെ, ഷീജമോൾ ടി എസ്, പ്രമോദ് എം ആർ, പ്രദീപ് പി നായർ, രതീഷ് ആർ എസ് (ജില്ലാകമ്മിറ്റി അംഗങ്ങൾ), സീമ എസ് നായർ, അനിൽ കുമാർ കെ ആർ, ഉദയൻ വി കെ, ടി ഷാജി, സന്തോഷ് കെ കുമാർ, എം എൻ അനിൽകുമാർ, ജോയൽ ടി തെക്കേടം, ഷീന ബി നായർ, എസ് അനൂപ്, വി സി അജിത്, എം എഥൽ, വി വി വിമൽകുമാർ, വി സാബു, സി ബി ഗീത, ലക്ഷ്മി മോഹൻ എം, സജിമോൻ തോമസ്, കെ ഡി സലിംകുമാർ, ഇ എസ് സിയാദ്, വി കെ വിപിനൻ, എസ് സുദീപ്, ഷാവോ സിയാങ്ങ്, സന്തോഷ് കുമാർ ജി, കെ ജി അഭിലാഷ്, രാജേഷ് കുമാർ പി പി, സി വി ശ്യാമള ദേവി, ബിലാൽ കെ റാം, കെ കെ പ്രദീപ്, മനേഷ് ജോൺ, രാജി എസ്, അഭിലാഷ് കെ ടി, ബീന എം കെ, കെ ജെ ജോമോൻ, സുനിൽ കുമാർ പി എം, എം ജി ജയ്മോൻ, ജസ്സി ആന്റണി, കെ ആർ രഞ്ജിത്ത്, സൗമിനി എസ്, അരവിന്ദ് എസ് ചന്ദ്രൻ, ഷീജമോൾ ടി എസ്, ഗിരീഷ് എം പി, പി എൻ ഉഷ, രേഷ്മ സുഗുണൻ, പ്രജിത പി പി, കെ കെ മനു, അലക്‌സ് പി പാപ്പച്ചൻ, അനൂപ് ചന്ദ്രൻ, കൃഷ്ണദാസ് വി വി, ഷൈനി മോൾ പി കെ, ലീന പി കുര്യൻ, വിന്നി ഇ വാര്യർ, രതീഷ് ആർ എസ് (സംസ്ഥാന കൗൺസിൽ അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. സി ബി ഗീതയെ വനിതാ സബ് കമ്മറ്റി കൺവീനർ ആയി നിശ്ചയിച്ചു. സമ്മേളനം വൈകിട്ട്7ന്സമാപിച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.