കോട്ടയം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലി ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . ഇതിന് പിന്നിൽ പ്രവർത്തിച്ചയാൾ അറിയപ്പെടുന്ന സിപിഎം പ്രവർത്തകൻ എന്ന് സുരേന്ദ്രൻ. ഈ അരും കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയവും മതഭീകരബന്ധവും സംശയിക്കുന്നുവെന്നും. ലോകത്തിനു മുൻപിൽ കേരളത്തിൻറെ പ്രതിച്ഛായ നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രവർത്തിയാണ് ഇതൊന്നും കെ സുരേന്ദ്രൻ കോട്ടയത്ത് മാധ്യമങ്ങളോട്പറഞ്ഞു.
Advertisements