പത്തനംതിട്ട : കണ്ണൂര്‍ ജില്ലയില്‍ ഈ മാസം 21 ന് നടക്കുന്ന സംസ്ഥാന ഖോ-ഖോ മത്സരത്തില്‍ പങ്കെടുക്കുന്നതിന് പത്തനംതിട്ട റവന്യൂ ജില്ലയില്‍ നിന്നും ജി എച്ച് എസ് എസ് തേക്കുതോട്ടിലെ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളായ കെവിന്‍ കെ സജു, പി എസ് ആല്‍ബിന്‍, അക്ഷയ് അജി, ജിത്തു റെജി, പി ജെ അജിത് കുമാര്‍, എ കെ അശ്വിന്‍ എന്നിവര്‍ക്ക് സെലക്ഷന്‍ ലഭിച്ചു.
Advertisements