വി.സിമാരുടെ നിയമനാധികാരി ചാൻസിലർ അല്ലേ എന്ന് ഹൈക്കോടതി : ചാൻസിലർക്ക് നടപടി എടുത്ത് കൂടെ എന്നും കോടതി : ഗവർണർ സർക്കാർ പോരിൽ ഹൈക്കോടതിയും ഉടക്കിൽ

കൊച്ചി : സർവ്വകലാശാലയുടെ കാര്യത്തിൽ ചാൻസിലർക്ക് ഇടപെടാൻ കഴിയില്ലേ എന്ന് ഹൈക്കോടതി. ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വൈസ് ചാൻസലർമാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ വിസി മാർ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇത്തരമൊരു പരാമർശം കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. നിയമന അധികാരി ചാൻസലർ എന്ന് കോടതി ചോദിച്ചു. എന്തുകൊണ്ട് ചാൻസലർക്ക് നടപടി എടുത്തുകൂടാ എന്ന് കോടതിയുടെ ചോദ്യം. കോടതിക്ക് രാഷ്ട്രീയമില്ല. യോഗ്യത പരിശോധിക്കാൻ ചാൻസിലർക്ക് അധികാരമില്ലേ എന്നും കോടതിയുടെ ചോദ്യം. അത്ര സമയം രാജി ആവശ്യം നിയമപരമല്ല എന്ന് വിസിമാർ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.