വനിതാ സംഘംഭരണ സമിതി തെരഞ്ഞെടുപ്പും വാർഷികപൊതുയോഗവും ചേർന്നു

കോട്ടയം : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 3155പാർപ്പാക്കോട് ശാഖയിൽനടന്ന വനിതാ സംഘംഭരണ സമിതി തെരഞ്ഞെടുപ്പും വാർഷികപൊതുയോഗവും യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബുഉൽഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ്‌ ജയഅനിൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ ഉഷാ മോഹനൻ സ്വാഗതം ആശംസിച്ചു.സെക്രട്ടറി കുമാരി മോഹനൻറിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

Advertisements

പുതിയ ഭാരവാഹികളായിശൈലജ രഘു-പ്രസിഡന്റ്‌,രജനി പ്രകാശൻ-വൈസ് പ്രസിഡന്റ്‌,മായ സന്തോഷ്‌-സെക്രട്ടറി,കുമാരിമോഹനൻ-യൂണിയൻ പ്രതിനിധി,ഗീത ശ്രീജിത്ത്‌-ട്രഷറർ. കമ്മിറ്റി അംഗങ്ങളായി ഷീന ഷാജി, ലതാ എ ജി,ബേബി രമേശൻ,പ്രിയ ദിനേശ്,ഷൈനി പുരുഷൻ,ബിന്ദു തങ്കച്ചൻ.യോഗത്തിൽ ശാഖാ പ്രസിഡന്റ്‌ കെ പി ജയകുമാർ, സെക്രട്ടറി കെ എൻ പ്രദീപ്, ധന്യ പുരുഷോത്തമൻ , വൈസ് പ്രസിഡന്റ്‌ കെ കെ സജ്ജൻ, ബീനപ്രകാശ് , അനന്തു പി ആർ, ചിഞ്ചു പുരുഷൻ, രാജമ്മ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.