ആലപ്പുഴ: പരുമല പള്ളി പെരുനാളിനോടനുബന്ധിച്ച് നവംബര്‍ രണ്ടിന് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പൊതുപരീക്ഷകള്‍ മുന്‍നിശ്ചയിച്ചപ്രകാരം നടക്കും.
Advertisements