കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ നാല് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, മില്ലേനിയമം, ജീവധാര, മലങ്കര, പുല്ലരിക്കുന്നു, കമ്പക്കാലി, പടിഞ്ഞാറക്കര, നിർമിതി കോളനി, ചുങ്കം, തേക്കും പാലം, തൈപറമ്പ്, എന്നീ ഭാഗങ്ങളിൽരാവിലെ ഒൻപത് മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഡെലീഷ്യ, പുത്തൻചന്ത, ഇരുപതിൽചിറ, കൈതയിൽകുരിശ്,മാളികക്കടവ് നമ്പർ 1, നമ്പർ 2, കാപ്യരുകവല, കേളചന്ദ്ര എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും
രാവിലെ 9 മുതൽ 5 വരെ നിരപ്പും പുറം, നീരാക്കൽ, ഗാലക്സി, ആച്ചിക്കൽ, കുടുക്കപ്പാറ, പയസ് ‘ മൗണ്ട്, മാങ്കുഴി, കോക്കോ’, പുതുവേലി ടൗൺ, , പട്ടരുകുന്ന്, വടക്കേടത്തുപ്പീടിക,, വിൻറ്റേജ് പായ്ക്ക്സ്, ,കണ്ണോ ത്തുക്കുളം,, വൈക്കം കവല, കാത്തിരമല, ചക്കാലപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി, അലൈഡ്, കാരാപ്പുഴ, ബേക്കർ ജംഗ്ഷൻ, നാഗമ്പടം, ശാസ്ത്രി റോഡ്, ചെല്ലിയോഴുക്കം, ബസേലിയോസ്, എം ഡി സി, ഗുഡ് ഷെപ്പേഡ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി എസ്ബിടി ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കോലടി, പനയത്തി, പി എച്ച് സി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 6.00 മണി വരെ മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9.00 മുതൽ 6. 00 വരെ ഗാന്ധിപുരം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുമൂട് ട്രാൻസ്ഫോർമറിൽ 9:00 മണി മുതൽ 2:മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പന്നിമറ്റം ഭാഗത്ത് വർക്ക് ഉള്ളതിനാൽ രാവിലെ 10 മണി മുതൽ 03 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുഴി, റെയിൻബൊ, എണ്ണയ്ക്കാച്ചിറ, പി. പി. ചെറിയാൻ, കോൺകോർഡ്, പുത്തൻപാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.