കോട്ടയം : കോട്ടയം ജില്ലയിലെ സ്ഥലങ്ങളിൽ നവംബർ 9 ബുധനാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കലുങ്ക്, കണ്ണാന്തറ, ഗുരുമന്ദിരം, പട്ടത്താനം കോളനി, ഹൗസിംഗ് ബോർഡ് കന്നുകുളം, കന്നുകുളം ടവർ, അടിച്ചിറ വെസ്കോ, എന്നീ ട്രാൻസ്ഫോർമർ കളിൽ ഒൻപത് മുതൽ 5 വരെ വൈദ്യുതി മുടങ്ങും
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കെ. യു. നഗർ ബി. എസ്സ് .എൻ .എൽ കാടൻ ചിറ, വിശേഷ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ വൈദ്യുതി മുടങ്ങും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഒൻപത് മുതൽ 6 വരെ കടുവാമൂഴി, സബ്സ്റ്റേഷൻ എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരീപ്പറമ്പ്, മിനി ഇൻഡസ്ട്രിയൽ ഏരിയ, കളപ്പുരയ്ക്കൽപ്പടി, മൂലേപ്പീടിക, പൂതിരി, കണ്ടംകാവ് , ആലിപ്പുഴ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുളക്കാംതുരുത്തി നമ്പർ.1, യൂദാപുരം, ഉദയ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ദന്തൽ, ദന്തൽ കോളേജ് ഹോസ്റ്റൽ, അലുമിനി, ആൻസ് പ്ലാസ, യൂണിറ്റി സ്കാൻ എന്നീ ട്രാൻസ്ഫോർമർ രാവിലെ ഒൻപത് മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള പരിപ്പ് 900, പരിപ്പ്, കുഴിവേലിപ്പടി, കാരാമ എന്നീ ട്രാൻഫോർമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മുടിയൂർക്കര, ഐ സി എച്ച്, അമ്മൻഞ്ചേരി എന്നിവിടങ്ങളിൽ 9.30 മുതൽ 2.00 മണി വരേയും പനയത്തി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.