കോട്ടയം: ശബരിമല തീർത്ഥാടകർക്കായുള്ള ബസ് സർവസ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ചു. എല്ലാ വർഷവും കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന സർവീസിന് സമാനമായി തന്നെയാണ് ഇക്കുറിയും കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തുന്നത്. കെഎസ്ആർടിസി പമ്പ സ്പെഷ്യൽ സർവീസ് തോമസ് ചാഴികാടൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് ഇദ്ദേഹം ഫ്ളാഗ് ഓഫ് നിർവഹിച്ചത്.
Advertisements