തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.
കാനേകാറ്റുപടി, കാരയ്ക്കൽ, ചോളമൻമന, കാളക്കടവ്, കൂട്ടുമ്മേൽ , ലൈബ്രറി, സൺഡേസ്കൂൾ, നാലൂന്നിപടി , കൃഷ്ണപാദം
എന്നീ സെക്ഷൻ പരിധിയിൽ നവംബർ 18 വെള്ളി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Advertisements