കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണന്ത്രപ്പടി, ചെമ്പുചിറപൊക്കം, ചെമ്പുച്ചിറ, പുലിക്കുഴി, എണ്ണക്കാച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മണി മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാർക്കറ്റ്, സിവിൽ സ്റ്റേഷൻ, പുത്തൻപള്ളിക്കുന്ന്, ജനതാ നഗർ എന്നീ സ്ഥലങ്ങളിൽ രാവിലെ 8.00 മണി മുതൽ 6.00 മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാർക്കറ്റ്, സിവിൽ സ്റ്റേഷൻ, പുത്തൻപള്ളിക്കുന്ന്, ജനതാ നഗർ എന്നീ സ്ഥലങ്ങളിൽ നാളെ ( 26-11-22) രാവിലെ 8.00 മണി മുതൽ 6.00 മണി വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുമരം, മക്കുതറ, തലക്കുളം, വൈറ്റ് ഹൗസ്, മുത്തോലി മഠം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ , മൂലംകുളം, ബേദേസ്ഥ, സായ്പ്പുകവല എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.