തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.
കോച്ചാരിമുക്കം, എ കെ ജി, വൈക്കത്തില്ലം പാലം,
നെടുമ്പ്രം , ഒറ്റതെങ്ങ് , കടയന്തറ, ആറുപറയിൽ പടി, മാമ്മൂട്ടിൽ പടി എന്നീ സെക്ഷൻ പരിധിയിൽ ഒക്ടോബർ 26 ശനി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Advertisements