കോട്ടയം : ഡി.എ.ഇ.എ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3 ന് കോട്ടയം കളക്ടറ്റേറ്റിൽ നടന്ന ഏകദിന ഉപവാസം തിരുവഞ്ചിയുർ രാധാകൃഷണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുപ്പർ ന്യൂമററി തസ്ഥിക ഏകീകരിക്കുക . 4 % പ്രമോഷൻ നടപ്പാക്കുക സ്ഥലമാറ്റ ഉത്തരവിലെ അപാകത പരിഹരിക്കുക 4 ഗടു ഡി എ കുടിശിക അനുവദിക്കുക സർക്കാർ ഓഫീസുകൾ നിന്ന ശേഷി സൗഹ്യ തമാക്കുക മുതലായ കാര്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ജില്ലാ പ്രസിഡന്റ് റെനിപോൾ ന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ട്രഷറർ ശശികുമാർ , ലീജി പി.പി , സംസ്ഥാന കമ്മറ്റിയങ്ങളായ ബിജുമോൻ . സുരേഷ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.
Advertisements