ശബരിമലയിലെ നാളത്തെ ചടങ്ങുകൾ (13-12-2022)

ശബരിമല:

Advertisements

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

3 ന് തിരുനട തുറക്കൽ, നിർമ്മാല്യം.

3.05 ന് അഭിഷേകം.

3.30 ന് ഗണപതി ഹോമം.

3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 12.15 വരെയും നെയ്യഭിഷേകം

6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.

7.30 ന് ഉഷപൂജ.

12.30. ന് 25 കലശാഭിഷേകം.

12.45 ന് കളഭാഭിഷേകം.

1 മണിക്ക് ഉച്ചപൂജ..

1.30 ന് ക്ഷേത്രനട അടയ്ക്കൽ.

വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും

6.30 ന് ദീപാരാധന.

7 മണിമുതൽ പുഷ്പാഭിഷേകം.

9.30 മണിക്ക് അത്താഴപൂജ.

11.20ന് ഹരിവരാസനം സങ്കീർത്തനം പാടി 11.30 ന് ശ്രീകോവിൽ നട അടയ്ക്കും.
ശ്രദ്ധിക്കുക
(ഭക്തജന തിരക്കുള്ള ദിവസങ്ങളിൽ മാത്രം ബാധകം)

Hot Topics

Related Articles