പാമ്പാടി പഞ്ചായത്തിൽ മുട്ടക്കോഴി വിതരണം

പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡാലി റോയ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഹരികുമാർ കമ്മിറ്റി ചെയർമാൻ സന്ധ്യാരാജേഷ് , ശശികല പി എസ് , സെബാസ്റ്റ്യൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു

Advertisements

Hot Topics

Related Articles