മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.
പടവിനകം, കയ്പ്പുഴക്കൽ, മേപ്രാൽ, കോതമ്പാക്കച്ചിറ, പായ്ക്കണ്ടം, കാർഗിൽ, അറ്റുമാലി, റോഡുകടവ്, തണങ്ങാട് എന്നീ സെക്ഷൻ പരിധിയിൽ ഡിസംബർ 16 വെള്ളി 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles