ലണ്ടന്‍: കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ നഴ്‌സും രണ്ട് കുട്ടികളും ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.
Advertisements
കണ്ണൂർ സ്വദേശിയായ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലും ആറും വയസാണ് കുട്ടികള്‍ക്ക് പ്രായം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്‌സാണ് യുവതി. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലേക്ക് എത്തിയത്.