പത്തനംതിട്ടയിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റും : മന്ത്രി ആന്റണി രാജു

തിരുവല്ല : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അഭ്യര്‍ഥന പ്രകാരം പത്തനംതിട്ടയിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റുന്നതിന്  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Advertisements

ശബരിമല തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ സന്നിധാനത്ത് എത്തുന്നതിനായി തുടര്‍ച്ചയായി ബസ് സര്‍വീസ് നടത്തുന്നതിനായാണ് ഈ തീരുമാനം.

Hot Topics

Related Articles