ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് & ജനറൽ വർക്കേഴ്സ് യൂണിയൻ ഐ എൻ ടി യു സി അടൂർ മേഖലാ നേതൃത്വ യോഗം

അടൂർ : പരമ്പരാഗത തൊഴിൽ സംരക്ഷിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടിപ്പെട്ടിരിക്കുകയാണെന്നും അതിന്റെ തീക്തമായ അനുഭവമാണ് തടി – വെട്ടി കയറ്റ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ അനുഭവിക്കുന്നതെന്നും മുൻ ഡി സി സി പ്രസിഡന്റ് പി മോഹൻ രാജ് അടൂരിൽ പറഞ്ഞു.

Advertisements

ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് & ജനറൽ വർക്കേഴ്സ് യൂണിയൻ ഐ എൻ ടി യു സി അടൂർ മേഖലാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ജി കെ പിള്ളയുടെ അദ്ധ്യക്ഷതയിൽ ആർ സുകുമാരൻ നായർ , അങ്ങാടിക്കൽ വിജയകുമാർ , പി കെ മുരളി , സജി കെ സൈമൺ ,ജോൺ മുണ്ടപ്പള്ളി, റ്റിറ്റോ ഏഴംകുളം, മാത്യൂ മുണ്ടപ്പള്ളി , പപ്പൻ തെങ്ങമം , ഷംസുദീൻ ഏഴംകുളം തുടങ്ങിയവർ സംസാരിച്ചു

Hot Topics

Related Articles