അ​ബു​ദാ​ബി​യി​ൽ ഫ്ലാ​റ്റു​ക​ളി​ൽ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​തിൽ നി​യ​ന്ത്ര​ണം

അ​ബു​ദാ​ബി: അ​ബു​ദാ​ബി‌​യി​ൽ ഫ്ലാ​റ്റു​ക​ളി​ൽ വി​ല്ല​ക​ളി​ലും നി​ശ്ചി​ത എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഒ​രു​മി​ച്ചു താ​മ​സി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി ​പ്പു​മാ​യി അ​ധി​കൃ​ത​ര്‍. ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്താ​ന്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ 10 ല​ക്ഷം ദി​ര്‍​ഹം വ​രെ പി​ഴ ചു​മ​ത്തു​മെ​ന്നും അ​ബു​ദാ​ബി ന​ഗ​ര​സ​ഭാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി “നി​ങ്ങ​ളു​ടെ വീ​ട്, നി​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം’ എ​ന്ന കാ​മ്പ​യി​നും അ​ധി​കൃ​ത​ര്‍ തു​ട​ക്ക​മി​ട്ടു. അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​ത് സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Advertisements

Hot Topics

Related Articles