മൃതദേഹം സംസ്കരിച്ചു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ

കോട്ടയം : കൊവിഡ് ബാധിച്ചു മരിച്ച  പനച്ചിക്കാട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. യൂത്ത് കോൺഗ്രസ്‌ കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി,യൂത്ത് കോൺഗ്രസ് ജില്ലാ  നേതാവ് അരുൺ മർക്കോസ് മാടപ്പാട്ട്  യൂത്ത് കോൺഗ്രസ്‌ നേതാക്കളായ  നിതിൻ  മാത്യു കുര്യൻ,റോഷൻ തോമസ് തുടങ്ങിയവരാണ് സംസ്കാരത്തിന് നേതൃത്വം നൽകിയത്.  കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് മുട്ടമ്പലം പൊതുസ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനു നേതൃത്ത്വം നൽകി.

Advertisements

Hot Topics

Related Articles