നെടുംകുന്നം ആർ ശങ്കർ സ്മാരക ശ്രീനാരായണ കോളേജിൽ അഡ്മിഷൻ തുടരുന്നു

നെടുംകുന്നം: നെടുംകുന്നം ആർ ശങ്കർ സ്മാരക ശ്രീനാരായണ കോളേജിൽ എം കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (പി ജി) കോഴ്‌സിലേക്ക് മാനേജ്‌മെന്റ് സീറ്റിലേക്കുള്ള അഡ്മിഷൻ തുടരുന്നു.

ബികോം (മോഡൽ 1 ഫിനാൻസ് ആൻഡ് റ്റാക്‌സേഷൻ), ബിബിഎ, ബി എ (ഇംഗ്ലീഷ് ലാഗ്വേജ് ആൻഡ് ലിറ്ററേച്ചർ) എന്നീ ഡിഗ്രീ കോഴ്‌സുകളിൽ അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവർ 25ന് മുൻപായി കോളേജ് ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് : 919072067300 9946900964,9072067200.

Hot Topics

Related Articles