എടത്വ മരിയാപുരം വടക്കേടം തോമസ് ജോസഫ്

എടത്വ മരിയാപുരം വടക്കേടം തോമസ് ജോസഫ് (തങ്കച്ചന്‍-73) നിര്യാതനായി.
ഭാര്യ: മേഴ്സി തോമസ് (ചെത്തിപ്പുഴ വെട്ടുകുഴി കുടുംബാംഗം).
മക്കള്‍: റ്റിന്‍സി (ഓസ്‌ട്രേലിയ), റ്റീജ, റ്റീന (സൗദി).
മരുമക്കള്‍: ഷാജി (ഓസ്‌ട്രേലിയ), ഷൈന്‍ (ഷാര്‍ജ), അഭിലാഷ് (ജിപിആര്‍ മാനേജര്‍, സെന്റ് തോമസ് ഹോസ്പിറ്റല്‍ ചെത്തിപ്പുഴ). സംസ്‌കാരം ഡിസംബർ 26 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3ന് എടത്വ സെന്റ് ജോര്‍ജ് ഫോറോനാപള്ളിയില്‍.

Advertisements

Hot Topics

Related Articles