കോട്ടയം ജില്ലയിലെ സ്ഥലങ്ങൾ ഡിസംബർ 26 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 26 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചേരിപ്പാട്  ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി  മുടങ്ങുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണ കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ ഉള്ള, പൊൻപുഴ, മോസ്കൊ, പഴയബ്ലോക്ക്, ഗുഡ് ഷേപ്പേർഡ്, പുന്നകുന്നം, തെങ്ങണ  ടെംപിൾ, തെങ്ങണ, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ  രാവിലെ 9മണി മുതൽ ഉച്ചക്ക് 2 മണി  വരെ, വൈദുതി  മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാരാമാ , കുഴിവേലിപ്പടി എന്നീ പ്രദേശങ്ങളിൽ രാവിലെ 9-30 മുതൽ ഉച്ചക്ക് 2-30 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles