ത്രികോണമത്സരത്തിന് വേദിയായി തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്

ഇരവിപേരൂര്‍: തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ 28ന് നടക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പില്‍ ത്രികോണമത്സരം. യു.ഡി.എഫ്, എല്‍.ഡി.എഫ്. മുന്നണികള്‍ക്ക് പുറമേ ഇത്തവണ ബി.ജെ.പി.യും മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫ്. സഹകരണ സംരക്ഷണ മുന്നണിയെന്ന പേരിലാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ഥികള്‍: പ്രൊഫ. ഡോ. ജേക്കബ് ജോര്‍ജ്, ജിജി ജോര്‍ജ്, ജിജി മാത്യു, ടി.എന്‍.ചന്ദ്രശേഖരന്‍ നായര്‍, കെ.സതീഷ്, അനില്‍ ഏബ്രഹാം (ജനറല്‍), ജോര്‍ജ് കുരുവിള (നിക്ഷേപം), അഡ്വ. ടി.എന്‍. ഓമനക്കുട്ടന്‍ (പട്ടികജാതി സംവരണം), മനുഭായി മോഹന്‍, സുജാ ഏബ്രഹാം, ഡോ. ജി. അംബികാ ദേവി ജഗദീഷ് (വനിതാ സംവരണം), വി.കെ.ശ്രീധരന്‍ പിള്ള, പി.സി.മാത്യു (പ്രൊഫഷണല്‍).

Advertisements

യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍: അഡ്വ.റെജി തോമസ്, അഡ്വ.കെ.ജയവര്‍മ്മ, ജി.സതീഷ് ബാബു, ജോര്‍ജ് കുന്നപ്പുഴ, അഡ്വ. പ്രസാദ് ജോര്‍ജ്, അലക്സ് എം.ചാക്കോ (ജനറല്‍), അഡ്വ. ഷാം കുരുവിള (നിക്ഷേപം), അഡ്വ. സി.കെ.ശശി (പട്ടികജാതി സംവരണം), ശോശാമ്മ തോമസ്, കെ.അജിത, ജിജി ജോണ്‍ മാത്യു (വനിതാ സംവരണം), വി.എ. ചെറിയാന്‍, ഗീത ടി.എസ്. (പ്രൊഫഷണല്‍).


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബി.ജെ.പി. സ്ഥാനാര്‍ഥികള്‍: ടി.ജി. അനില്‍ കുമാര്‍, എം. അയ്യപ്പന്‍കുട്ടി, വി.ജി.പ്രകാശ് കുമാര്‍, കെ. ബിന്ദു, സി.സി. മത്തായി, ഡോ.എം. മോഹനചന്ദ്രന്‍ (ജനറല്‍), വി. ജിനചന്ദ്രന്‍ (നിക്ഷേപം), ഗീതാ സുനില്‍ (വനിതാ മണ്ഡലം), എം.ആര്‍. സുരേഷ് (പട്ടികജാതി). ബി.ജെ.പി.യില്‍നിന്ന് പ്രൊഫഷണല്‍ വിഭാഗത്തില്‍ ആരും മത്സരിക്കുന്നില്ല. വനിതാസംവരണത്തില്‍ ഒരു സ്ഥാനാര്‍ഥിയെ മുന്നണിക്കുള്ളൂ.

Hot Topics

Related Articles