പാലപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം: തോട്ടം തൊഴിലാളിക്ക് പരുക്ക്

പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപം റബ തോട്ടത്തില്‍ എസ്റ്റേറ്റില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ തൊഴിലാളിക്ക് പരുക്കേറ്റു. കണ്ണമ്പിള്ളി സുബിയുടെ ഭാര്യ രജനിക്കാണ് (36) പരുക്കേറ്റത്. ജൂങ്‌ടോളി റബര്‍ തോട്ടത്തിലാണ് സംഭവം. പരുക്കേറ്റ രജനിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hot Topics

Related Articles