കൊച്ചി: പെപ്പേയുടെ അജഗതാന്തരത്തിൽ നെയ്ശേരി പാർത്ഥനായി നിറഞ്ഞഭിനയിച്ച നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്ന കൊമ്പൻ ചരിഞ്ഞു. ഹൃദയാഘാതത്തെ തുടർന്നാണ് കൊമ്പൻ ചരിഞ്ഞെതെന്നാണ് ലഭിക്കുന്ന വിവരം. മുണ്ടക്കയം സ്വദേശിയുടെ ഉടമസ്ഥതതിയുള്ള കൊമ്പൻ ഒടിയൻ, അജഗജാന്തരം, പാൽതുജാൻവർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Advertisements