മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.
മുത്തൂർ, ശ്രീനാരായണ, തോട്ടാണിശേരി, ടാബോർനാക്കിൾ, ചൂരത്തിൽപടി , ചാലക്കുഴി, മന്നങ്കരച്ചിറ, പരുത്തിക്കൽപടി, കിളന്നപറമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ വിതരണ ഏരിയായിൽ
ജനുവരി 3 ചൊവ്വ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles