മണർകാട് ഭഗവതി ക്ഷേത്രത്തിൽ പാട്ടുപാലം കുടിച്ച മഹോത്സവം ആരംഭിച്ചു; 10ന് ഊരുവലത്ത് എഴുന്നള്ളത്ത്

മണർകാട് : ശ്രീ ഭഗവതി ക്ഷേത്രത്തിലെ പാട്ടുകാലം കൂടിച്ച മഹോത്സവം ആരംഭിച്ചു. അനുബന്ധിച് പറവഴിപാടിനായുള്ള എഴുന്നള്ളത്തും തുടങ്ങി.

Advertisements

3 മുതൽ 10 വരെയാണ് പാട്ടുപാലം കുടിച്ച മഹോത്സവം. 9 വരെ രാവിലെ 8:30 മുതൽ 10 വരെയും വൈകിട്ട് 5 30 മുതൽ 6:30 വരെയും ഭക്തജനങ്ങൾക്ക് പറ വഴിപാട് നടത്താവുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

10നാണ് പ്രസിദ്ധമായ ഊരുവലത്ത് എഴുന്നള്ളത്ത്. ജനുവരി 9 വരെ വൈകിട്ട് 7 മണി മുതൽ 8:30 വരെ വിവിധ കലാപരിപാടികളും എട്ടര മുതൽ വിവിധ കരകളുടെ സമർപ്പണമായി വിളക്കിനെഴുന്നള്ളിപ്പും, ഒമ്പതര മുതൽ കലാപരിപാടികളും നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.