കേന്ദ്ര കേരള സർക്കാരുകൾ നടത്തിവരുന്ന ജനദ്രോഹ ഇന്ധന വിലക്കെതിരെ; കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി

റാന്നി : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം
കേന്ദ്ര കേരള സർക്കാരുകൾ നടത്തിവരുന്ന ജനദ്രോഹ ഇന്ധന വിലക്കെതിരെ റാന്നി അങ്ങാടിവില്ലേജ് ഓഫീസ് പടിക്കലേക്ക് നടത്തിയമാർച്ച്  ധർണ്ണയും K P C C സെക്രട്ടറി  അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റെ പ്രകാശ് ചരളേൽ അദ്ധ്യക്ഷത വഹിച്ചു.  കാട്ടൂർ അബ്ദുൽസലാം മുഖ്യപ്രഭാഷണവും നടത്തി. അനി വലിയകാല കൃഷ്ണകുമാർ തെള്ളിയൂർ തോമസ് ഡാനിയൽ ഉണ്ണി പ്ലാച്ചേരി പ്രസംഗിച്ചു നടത്തി  ധർണ്ണയിൽ മണ്ഡലംബ്ലോക്ക് ബൂത്ത്  നേതാക്കൾ പങ്കെടുത്തു

Advertisements

Hot Topics

Related Articles