അന്തരിച്ച കോട്ടയം നഗരസഭ അംഗം ജിഷ ഡെന്നിയുടെ മൃതദേഹം ഇന്ന് കോട്ടയം നഗരസഭയിൽ പൊതുദർശനത്തിന് എത്തിക്കും; സംസ്‌കാരം ഞായറാഴ്ച വൈകിട്ട് നാലിന്

ചിങ്ങവനം: കോട്ടയം നഗരസഭ 38-ാം വാർഡ് കൗൺസിലർ ജിഷ ഡെന്നി (45) നിര്യാതയായി. ചിങ്ങവനം തെക്കെ മഠത്തിൽ ഡെന്നി കുര്യാക്കോസിന്റെ ഭാര്യയാണ്. സംസ്‌ക്കാരം ഞായറാഴ്ച 4 മണിക്ക് ചിങ്ങവനം സെൻറ് ജോൺസ് ക്‌നാനായ പുത്തൻപള്ളിയിൽ പരേത മാരാരിക്കുളം വെളിപ്പറമ്പിൽ പരേതനായ ലൂക്കോസിന്റെയും ലില്ലിക്കുട്ടിയുടെയും മകളാണ്. മക്കൾ: കുര്യാക്കോസ്, ലൂക്കോസ്, സെബാൻ, ഇന്ന് ശനി വൈകിട്ട് 3.30 തിന് കോട്ടയം നഗരസഭയിൽ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം വിലാപയാത്രയായി ഭവനത്തിലേക്ക് കൊണ്ടു പോകും

Advertisements

Hot Topics

Related Articles