കവിയൂർ തോട്ടഭാഗം കണിയാമ്പാറ വീട്ടിൽ സുധാകരൻ കെ ആർ

തിരുവല്ല: കവിയൂർ തോട്ടഭാഗം കണിയാമ്പാറ വീട്ടിൽ സുധാകരൻ കെ ആർ (56) നിര്യാതനായി.
ഭാര്യ: ഗീതാ ബേബി (10-ാം നമ്പർ അംഗൻവാടി ടീച്ചർ).
മകൾ : ശ്രീദേവി.
മരുമകൻ : സോനു.
സംസ്ക്കാരം ജനുവരി 15 (നാളെ) ഉച്ചയ്ക്ക് 1 മണിയ്ക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles