ശ്രീനാരായണപെൻഷനേഴ്സ് നേതൃയോഗം നടത്തി 

വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനി ലെ ശ്രീനാരായണ പെൻഷനേഴ്സ്നേതൃത്വയോഗം യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.  യൂണിയൻ പ്രസിഡന്റ് ഇ ഡി പ്രകാശൻ അധ്യക്ഷതവഹിച്ചു.വിവിധ സർക്കാർ അർദ്ധ സർക്കാർ വകുപ്പുകളിൽ നിന്നും റിട്ടയർ ചെയ്ത വരുടെസംഘടനയാണ്ശ്രീനാരായണ പെൻഷനേഴ്സ് ഫോറം. 

Advertisements

ഫോറം യൂണിയൻ പ്രസിഡൻറ് പി കെ വേണു ഗോപാൽ സ്വാഗതം ആശംസിച്ചു. കേന്ദ്ര സമിതി ജനറൽ സെക്രട്ടറി വി കെ രഘുവരൻ , യൂണിയൻ കൗൺസിലർ അജിഷ്കുമാർ കെ എസ്,സെക്രട്ടറി രാധാമണിലാലപ്പൻ , കമ്മിറ്റിയംഗങ്ങളായ കെ എം .സോമൻ ,പി എൻബാലകൃഷ്ണൻ ,പി എം സോമൻ എന്നിവർപ്രസംഗിച്ചു. 

Hot Topics

Related Articles