കുമരകം കലാഭവൻ, റിപ്പബ്ലിക്ക് ദിനാഘോഷം 

കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 26 ന് കുമരകം കലാഭവൻ അങ്കണത്തിൽ വച്ച് വിവിധ പരിപാടികളോടെ നടത്തുന്നു രാവിലെ 10  ന് പതാക ഉയർത്തൽ , വൈകിട്ട് 4.30 ന് കോട്ടയം ജില്ലാ പോലീസ് ലീഗൽ സെൽ സബ്ബ് ഇൻസ്പെക്ടർ എം.എസ് ഗോപകുമാർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകും. 

Advertisements

കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.  യോഗത്തിൽ കുമരകം ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. പി.കെ മനോഹരൻ , കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് ടി.കെ ലാൽ ജ്യോത്സ്യർ  , എസ്.ഡി പ്രേംജി സെക്രട്ടറി കുമരകം കലാഭവൻ , വൈസ് പ്രസിഡൻ്റ് ജഗദമ്മ മോഹനൻ    എന്നിവർ സംസാരിക്കുന്നതുമാണ്, അഞ്ചിന്  കലാഭവൻ കമ്മ്യൂണികേഷൻസ് നേതൃത്വത്തിൽ ദേശഭക്തി ഗാനങ്ങൾ സംഘടിപ്പിക്കും. 

Hot Topics

Related Articles