തൃക്കോതമംഗലത്ത് നാടൻ പന്തുകളി ടൂർണമെന്റ് ഇന്ന് 

കോട്ടയം : നാടൻ പന്തുകളി സ്നേഹികൾ ഓർഗനൈസേഷനും (എൻ.പി.എസ്. ഒ) പി.എൻ. പി & വി.ടി.വി  ക്ലബ്ബുകളും സംയുക്തമായി സംഘടിപ്പിക്കുന്ന  ടൂർണമെന്റിലെ ആദ്യ റൗണ്ടിലെ നാലാമത് മത്സരം ജനുവരി 22 ഞായറാഴ്ച 3:30 ന് ആറുമാനൂർ ടീം വെട്ടിക്കലുങ്ക് ടീമിനെ നേരിടും. 

Advertisements

Hot Topics

Related Articles