കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കലാമേള

കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ ജില്ലാ കലാമേള നവംബർ 28 ന് നടക്കും. സംസ്ഥാന കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന മേള നാട്ടകം പോളിടെക്‌നിക്കിലാണ് അരങ്ങേറുക. ജില്ലയിലെ എട്ട് ഏരിയകളിൽ നിന്നുള്ളവർ മത്സരങ്ങളിൽ പങ്കെടുക്കും.വി വിധ വിഭാഗങ്ങളിലായി 34 ഇനങ്ങളിലാണ് മത്സരം.വിജയികൾ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും. കലാമേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു.

Advertisements

Hot Topics

Related Articles