തിരുവല്ല : കവിയൂർ പടിഞ്ഞാറ്റുംചേരി കുടമതയിൽ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ രാജമ്മ രാമചന്ദ്രക്കുറുപ്പ് ( 78 ) നിര്യാതയായി.
മകൻ: അജയകുമാർ . മരുമകൾ : ജയ.
കൊച്ചുമക്കൾ : അഞ്ജന ജിഷ്ണു, ഇന്ദ്രജിത്ത് അജയകുമാർ .
സംസ്ക്കാരം ജനുവരി 4 നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് വീട്ടുവളപ്പിൽ.
Advertisements