കൊല്ലം കളക്ട്രേറ്റിൽ ബോബ് ഭീഷണി;പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം :കളക്ട്രേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പരിഭ്രാന്തി പരത്തി.

ഇതേ തുടർന്ന്
പോലീസും, ബോബ് സ്ക്വാഡും കളക്ട്രേറ്റിലും പരിസരത്തും പരിശോധന നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭീഷണി സന്ദേശത്തിൻ്റെ ഉറവിടം തേടി പോലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles