കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഒൻപത് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി എസ്ബിടി , കന്നുകുഴി , ചെമ്പോല, ചാണ്ടിസ് ഹോം ചാണ്ടിസ് വില്ല എള്ളുകാലാ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ലൈൻ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 11 മുതൽ 5 വരെ നെയ്യാറ്റുശ്ശേരി, പുല്ലാനി തകിടി, തഴക്കൽ, ഇളമ്പള്ളി മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മാവേലി, ചിങ്ങവനം പുത്തൻപാലം ട്രാൻസ്ഫോമറിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 2:00 വരെ താമരക്കാട്പള്ളി, താമരക്കാട് ഷാപ്പ്, വെളിയന്നൂർ ഈസ്റ്റ് , പിഴക് ടവർ എന്നി ട്രാൻസ്ഫോർമറും ഉച്ചക്ക് 2:00 മുതൽ 6 :00 വരെ ചെക്കോൻപറമ്പ് ട്രാൻസ്ഫോർമറുടെ പരിധിയിൽ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശ്രമം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ലൈൻ വർക്ക് നടക്കുന്നതിനാൽ സബ്സ്റ്റേഷൻ മുതൽ, ശാസ്താംബലം, ചെമ്മനം പടി, കലിങ്ക്, ഗാന്ധിനഗർ, സംക്രാന്തി, നീലിമംഗലം, മുണ്ടകം, പഴയ എംസി റോഡ് എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 12 മണി മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള മഞ്ചേരിക്കളം, വലിയകുളം, ഇടിമണ്ണിക്കൽ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ കെ ഫോണിന്റെ വർക്കുള്ളതിനാൽ ദീപ്തി, മേലുകാവ്മറ്റം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 10 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും. .
പൂഞ്ഞാർ – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മുതൽ 1:00 വരെ കട്ടക്കളം, ചെമ്മരപ്പള്ളിക്കുന്ന് , മണ്ടപത്തിപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന സഫാ , നടയ്ക്കൽ,മുല്ലൂപ്പാറ, അലിമുക്ക്,കീരിയാത്തോട്ടം,ഞണ്ടുകല്ല് , സുഭിഷം, തീക്കോയി പഞ്ചായത്തുപടി, കല്ലേ കുളം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
പൂഞ്ഞാർ – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9:00 മുതൽ 1:00 വരെ മറ്റക്കാട്, കട്ടക്കളം, ചെമ്മലപ്പള്ളിക്കുന്നേൽ , മണ്ടക്കൂത്തിപ്പാറ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.